കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്.
വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍കുമാറാണ്(32) അറസ്റ്റിലായത്.