X

വി.എച്ച്.എസ്.ഇ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു

സംസ്ഥാനത്ത് വിഎച്ച്എസ്ഇ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം അഞ്ച് ആക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ പഠന ഭാരവും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നുവെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് മാറ്റം.

ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നേരത്തെ തിങ്കള്‍ മുതല്‍ ശനി വരെ ആറ് ദിവസമാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നത്.

webdesk11: