Wednesday, December 11, 2019
Tags Anand sharma

Tag: anand sharma

കേവലം സംഖ്യകളുടെ കളിയല്ല അവിശ്വാസപ്രമേയം; മോദി സര്‍ക്കാരിന്റെ കള്ളത്തരം തുറന്നുകാണിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. കേവലം സംഖ്യകളുടെ കളിയല്ല അവിശ്വാസപ്രമേയമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാണിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ്...

ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് ആനന്ദ് ശര്‍മ

ജോധ്പൂര്‍: ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ വികസനമുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്...

‘മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണം’; മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി...

MOST POPULAR

-New Ads-