kerala

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സെപ്റ്റംബർ 11 ന് വീണ്ടും ചേരും

By webdesk15

August 09, 2023

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. ഇനി സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും സമ്മേളനം. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു തീരുമാനം. സെപ്തംബർ 5നാണ് പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്