ന്യൂഡല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ സൗജന്യ വാക്‌സിനേഷന്‍ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 47 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കണക്കുകള്‍. രാജ്യത്ത് തന്നെ ആദ്യമായണ് ഒറ്റ ദിവസം ഇത്രയും വാക്‌സിന്‍ വിതരണം നടക്കുന്നത്.

രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്നാണ് തുടക്കം കുറിച്ചത്.