Connect with us

News

കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പങ്കാളിയായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ പ്രതിയെ പിടികൂടിയെന്നും വിശദമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.

Published

on

കോവിഡ് 19 ന്റെ വാക്‌സിനായ സ്പുടിനിക് വി നിര്‍മ്മാണത്തില്‍ പങ്കാളിയായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രി ബോട്ടികോവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെ പിടികൂടിയെന്നും വിശദമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending