Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

By webdesk18

May 27, 2025

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 45രൂപ വര്‍ധിച്ച് 8995രൂപയും പവന് 360 രൂപ വര്‍ധിച്ച് 71,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയും പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയുമായിരുന്നു.

എട്ടാം തീയതി 73,040 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. 15ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68,880 രൂപയിലേക്ക് താഴ്ന്നിരുന്നു.