kerala

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കല്‍

By Test User

April 01, 2022

ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെന്ന നിലയില്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റിമ പറഞ്ഞു. നിയമനിര്‍മാണത്തില്‍ സിനിമാ മേഖലയിലെ വനിതകളോടും അഭിപ്രായം തേടണം. നിയമ നിര്‍മാണത്തിന് നേരത്തെത്തന്നെ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും റിമ വ്യക്തമാക്കി.