ആലപ്പുഴ: സിപിഎം നേതാവും തണ്ണീര്‍മുക്കം ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റുമായിരുന്ന അഡ്വ പി.എസ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തലയില്‍ മത്സരിക്കും. നിലവില്‍ മരത്തൂര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്നു.