കുണ്ടറ: കൊല്ലത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കുണ്ടറയിലാണ് കൊലപാതകം നടന്നത്. മൂന്നര മാസം പ്രായമുള്ള അനൂപയെന്ന കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്. ദിവ്യ മാനസികരോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.