kerala

ഇതിനൊരു മാറ്റമില്ല;ഇന്ധനവില ഇന്നും കൂട്ടി

By Test User

October 21, 2021

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും ആണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു