മുംബൈ: രാജ്യത്ത് ഇന്ധനവില നൂറ് കടന്നു. ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.