ഡോക്ടര്‍മാര്‍ പ്രവചിച്ച അവധിയടുത്തു. മരണത്തെ കാത്തിരിക്കുകയാണ് കായംകുളം സ്വദേശി സന്തോഷ്‌കുമാറെന്ന ഉണ്ണി. അഞ്ചുവര്‍ഷമായി ഇയാള്‍ അപൂര്‍വ്വ രോഗം ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുകയാണ്. 2013ല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് അഞ്ചു വര്‍ഷം കൂടി എന്നാണ്. അതില്‍ മുക്കാലും പിന്നിട്ടിരിക്കുന്നു. എല്ലു നുറുങ്ങുന്ന വേദനയും മരണത്തെക്കുറിച്ചുള്ള ആലോചനകളും അതിജീവിക്കുമ്പോഴും ഭക്ഷണത്തിനും ചികിത്സാചിലവിനും വഴികാണാനാവാതെ പ്രയാസപ്പെടുന്ന ഈ മനുഷ്യന്‍ കനിവുള്ളവരുടെ സഹായം തേടുകയാണ്.

സന്തോഷിന്റെ ഫോണ്‍ നമ്പര്‍, വിലാസം, ബാങ്ക് വിവരങ്ങള്‍:

G.Santhosh Kumar,
Thekkethanuvelil,
Perungala, PO Kayamkulam.
Alappuzha district.
Phone: 8606374583, 9495240847 (Brother)

A/C No; 617253113,
IFC Code , IDIB000K190,
Indian Bank
Kayamkulam branch