സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ആണ് 108 ആംബുലൻസ് പദ്ധതിയുടെ മേൽനോട്ട ചുമതല.
ടീം ലീഡർ കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു.