Video Stories3 years ago
സ്കൂള്‍ ഘോഷയാത്രക്കിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 38 പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റു
വടശേരിക്കര ബംഗ്ലാവ് കടവ് ഗവ എല്‍.പി സ്കൂള്‍ വാര്ഷികോഘോഷയാത്രക്കിടെ കടന്നിലളകി. ഘോഷയാത്രയില്‍ പങ്കെടുത്ത മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. പലര്‍ക്കും ഒന്നിലധികം കുത്തേറ്റു. എന്നീല്‍...