ബേഗൂര്‍ റേഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റ് പരിധിയിലെ പുല്മേട്ടിലാണ് പ്രതി തീയിട്ടത്
സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന് എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്.
പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല പ്രസിഡന്റ് ഇഡ്ഡലി എന്നറിയപ്പെടുന്ന ശരണ്‍ ചന്ദ്രനെ കാപ്പ കേസ് ചുമത്തി നാടുകടത്തിയതിനെ ന്യായീകരിക്കുയാണ് സിപിഎം പത്തനം തിട്ട ജില്ല സെക്രട്ടറി.
അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം.
നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍
ചെന്താമരയെ വൈകിട്ട് 7ഓടെ ആലത്തൂര്‍ സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം
കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു