പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും....
ഇന്നലെ വൈകുന്നേരം 7 മണിക്ക് ആണ് അപകടം
പാകിസ്താനില്‍ ഡീസല്‍ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി 16 മരണം. പഞ്ചാബ് പ്രവിശ്യയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പിണ്ടി ഭട്ടിയാനിലുള്ള ഫൈസലാബാദ് മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ...