സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.
നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പടെ സിദ്ദിഖിന് വേണ്ടിയുള്ള വ്യാപകയമായ തിരച്ചിലാണ് കൊച്ചിയില്‍ നടക്കുന്നത്.
2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു.