സ്വര്ണക്കടത്ത്,വീട് നിര്മാണം,ഫ്ളാറ്റ് വാങ്ങല് എന്നിവയില് അജിത് കുമാര് അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്സ് റിപ്പോര്ട്ടില് പറയുന്നു
അതേസമയം സര്ക്കാര് റിപ്പോര്ട്ട് അംഗീകരിച്ചാല് അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും
പോലീസ് അസോസിയേഷന് യോഗത്തില് പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്.