കൊല്ലപ്പെട്ടവരില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങളായ കബീര്‍, സിബ്ഗത്തുള്ളി, ഹാറൂണ്‍ ഉള്‍പ്പെടുന്നു.
തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.
ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്‍ അടച്ചുപൂട്ടി.
ഓപ്പണര്‍ തന്‍സിദ് ഹസന് അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന് 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്കോര്‍...
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള് ഔട്ടായി.
മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാനിസ്ഥാന് ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്‍ഗനാണ്...
കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ മഴ...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ് അക്രമം നടന്നത്....
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ വന്‍ സ്ഫോടനത്തില്‍ 29 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ സര്‍വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്‍ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...