Video Stories8 years ago
അല്‍ജസീറയെ പുറത്താക്കുമെന്ന് ഇസ്രാഈല്‍
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്കിയ അല്‍ജസീറ ചാനലിന്റെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഫലസ്തീനികളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകളാണ് അല്‍ജസീറ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മസ്ജിദുല്‍ അഖ്സയിലെ സുരക്ഷാ...