12 ബോട്ടുകളിൽ ഡ്രൈവർമാർക്ക് മതിയായ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി
പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.