പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്
വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്
ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
ആംബുലൻസിന്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ ഇടിവാണുണ്ടായത്.
കഴിഞ്ഞ എട്ട് ദിവസങ്ങളിലെ കണക്കാണിത്.
ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്വോ പൊലീസ് പിടികൂടി പിഴയടപ്പിച്ചു
സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ വിനിയോഗിച്ചു.
എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലന്‍സിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്.