ശനിയാഴ്ച മുതല് വടക്കന് ജില്ലകളില് മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂര്, കാസറഗോഡ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന് ജാര്ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന് കേരളത്തിലെ നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്....
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.
വടക്കു പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള് തീരത്തിനും മുകളിലായി ന്യൂനമര്ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്.
ബംഗാള് ഉള്ക്കടലിന് മുകളിലും, തെക്കന് ഉത്തര്പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന് കാറ്റുമാണ് മഴക്ക് കാരണം.
വിവിധ ജില്ലകളില് യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.
കേരള തീരത്ത് പടിഞ്ഞാറന്കാറ്റ് ശക്തമായി തുടരുന്നതിനാല് മലയോര തീരദേശ മേഖലകള്ക്ക് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്.