Video Stories3 years ago
അമൃത്പാല്‍ സിങ്ങിന്റെ സഹായി പപല്‍പ്രീത് അറസ്റ്റില്‍
ഖാലിസ്ഥാന്‍ വാദിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സുഹൃത്ത് പപല്‍പ്രീത് അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ്. കഴിഞ്ഞ മാസം ജലന്ധറില്‍ വെച്ച് പൊലീസിന്റെ പിടിയില്‍ നിന്ന് അമൃത്പാല്‍ സിങ്ങും...