പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന് ആവശ്യപ്പെട്ടു
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മൂന്നാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്.രജിത നാളെ വിധി പറയും. കുറുവങ്ങാടന്‍ മുക്താര്‍, കോഴിശ്ശേരികുന്നത്ത് റാഷിദ്, സുഡാനി റഷീദ് തുടങ്ങി 22 പ്രതികള്‍ക്കെതിരെയാണ് കേസ്. കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം...