64 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് നൂറ് വിക്കറ്റ് നേടിയത്.
ഓപ്പണര്‍ തന്‍സിദ് ഹസന് അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന് 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്കോര്‍...
ഖത്തറിലെ ദോഹയിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ബഹ്റൈനെതിരെ 2-0 ന് വിജയിച്ചാണ് ഇന്ത്യ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ പോരാട്ടം ആരംഭിച്ചത്.