Video Stories3 years ago
1400 കോടിയുടെ അതിഖിന്റെ സ്വത്ത്; 50 ദിവസം കൊണ്ട് തകര്‍ത്ത് യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ കൊടുംക്രിമിനലുകളില്‍ ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തകര്‍ത്തത് 50 ദിവസം കൊണ്ട് മാത്രം. സമാജ് പാര്‍ട്ടി നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നേടിയെടുത്തത് 1400...