kerala1 month ago
വീണ്ടും കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്; നായികയെ സീത എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം
നേരത്തെ, ഹാല് എന്ന സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെച്ചിരുന്നു.