കുഞ്ഞ് കിണറ്റില്‍ വീണത് എങ്ങനെ എന്നതില്‍ അവ്യക്തതയുണ്ട്. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവിന്റെ മൊഴി.
കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ തൊട്ടിലില്‍ രണ്ട് ദിവസം പ്രായമുള്ള ആണ് കുഞ്ഞിനെ ലഭിച്ചത്.
ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
2023ല്‍ നിസാറിന്റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ക്കും സ്റ്റാഫിനുമെതിരെയാണ് ബിഎന്‍എസ് 125 (മ) പ്രകാരം കേസെടുത്തത്.
22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു.