ജയില്‍ സൂപ്രണ്ട് മാഗേരിയും എഎസ്പി അശോക് ഭജന്ത്രിയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. ചീഫ് ജയില്‍ സൂപ്രണ്ട് സുരേഷിനെയും സ്ഥലം മാറ്റി.
ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു.
ഏറെ നാള് ആസൂത്രണം ചെയ്തതിന്റെ ഫലമായാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്മെന്റിലാണ് സംഭവം നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്നാണ് വിജയലക്ഷ്മിയുടെ പരാതി.
ബെംഗളൂരു ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ച് പരിക്കേറ്റു.
ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.
മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.
കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്.
വൈകുന്നേരം 5.30ന് തമ്പാനൂരില്‍ നിന്ന് പുറപ്പെടേണ്ട ബസ് നാളെ മുതല്‍ എറണാകുളത്ത് നിന്നാണ് സര്‍വീസ് തുടങ്ങുക.