ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് ദാരുണമായ അപകടം ഉണ്ടായത്.
തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്‍ കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്കി.
യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.
കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
ഒന്നര മാസം മുമ്പ് ഭാര്യ കാണാതായതായി കാടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിജയ് തന്നെയാണ് പരാതി നല്‍കിയിരുന്നത്.
ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാര്‍ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.
കര്‍ണാടക തലസ്ഥാനത്തെ ബന്നാര്‍ഘട്ട മേഖലയില്‍ മഞ്ജു പ്രകാശാണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര് ബെംഗളൂരുവില്‍ അറസ്റ്റില്‍.