പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍
ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്
ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
രണ്ടു ബൈക്കുകളിലെത്തിയ അക്രമി സംഘം ഹെല്‍മറ്റ് ധരിച്ചുകൊണ്ടു ബാങ്കിലേക്കു പ്രവേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി.
കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ബീഹാറിലെ ഹാജീപുരിലാണ് സംഭവം