പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.
കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു
നിയമവിരുദ്ധമായി ഫണ്ട് ഉണ്ടാക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുള്ള ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളെ നാല് താരങ്ങളും പ്രമോട്ട് ചെയ്തുവെന്നാണ് ഇഡി പറയുന്നത്
പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കെതിരെയാണ് കേസ്
സര്‍ക്കാറിന്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്