എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലന്‍സിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്.
കേരളം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കായി കുടിച്ചത് 686.28 കോടിയുടെ മദ്യം. 10 ദിവസത്തെ കണക്ക് പ്രകാരമാണിത്.കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ 10 ദിവസത്തെ വില്പന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022...
ക്രിസ്തുമസ് ദിവസം മലയാളി കുടിച്ചുതീര്‍ത്തത് 89.52 കോടിയുടെ മദ്യം