. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.
നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ് അപകടം.
സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചപ്പോഴാണ് അപകടം പുറത്തറിയുന്നത്