Video Stories7 years ago
കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി; ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു
പ്രശസ്ത സംഗീതജ്ഞന് ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനന്മാരായ സംഗീതജ്ഞരില്‍ ഒരാളാണ് ഭൂപെന്‍...