india3 years ago
അയോഗ്യനാക്കപ്പെട്ട എം.പി ; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
തനിക്കെതിരെയുള്ള ലോക്സഭാ നടപടികൾക്ക് പിന്നാലെ രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി.അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് ഇപ്പോൾ ബയോയിലുള്ളത്. മാനനഷ്ട കേസിൽ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി...