സാധാരണഗതിയില്‍ കേരളത്തില്‍ ഓണം, ക്രിസ്മസ്, ന്യൂയര്‍ എന്നീ ദിവസങ്ങളിലാണ് ഉയര്‍ന്ന മദ്യവില്പന നടക്കുന്നത്.
മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വില്പന നികുതി ഈടാക്കും.
മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്.