രണ്ടാഴ്ചക്കാലം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തുറമുഖത്തിന് സമീപം ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞതോടെയാണ് അപകടം
43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിദ്യാര്‍ത്ഥികള്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്
ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കരയില്‍ നിന്നും ഏറെദുരയല്ല സംഭവം നടന്നത്