ബീഹാറിലെ പാല തകര്‍ച്ച ഭരണകക്ഷിക്കെതിരായ പ്രധാന ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
നിരവധി ഗ്രാമങ്ങളെ മഹാരാഞ്ജ്ഖഞ്ചുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്.
ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്
മൂന്നു കോടി അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
പാലം തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അടച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എടവണ്ണപ്പാറ കൂളിമാടില്‍ ചാലിയാറില്‍ നിര്‍മിച്ച പാലമാണ് ശനിയാഴ്ച താത്കാലികമായി തുറന്നത്. രാവിലെ എട്ടുമണിക്ക് തുറന്ന പാലം വൈകുന്നേരം...
ഉദ്ഘാടനം കഴിഞ്ഞ് ആദ്യമഴയില്‍ തന്നെ പാലക്കാട് ഒറ്റപ്പാലം കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച്ര് തകര്‍ന്നു. റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഈ മാര്‍ച്ച് നാലിനാണ് നെല്ലികുറുശ്ശി – കുതിഴഴിപ്പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ്...