മലമ്പുഴയിലെ വെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ പാടുള്ളുവെന്ന 2018ലെ ഹൈക്കോടതി ഉത്തരവ് മറികടന്ന്
മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്‍ അഴിമതിയുടെ ചിറകടികൂടി സര്‍ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്