News2 months ago
ഖുർആന്‍ കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഹാജറ ബിൻത് മുസ്തഫ
വിശുദ്ധ ഖുർആന്‍ സൂക്തങ്ങൾ മുഴുവനും അതിമനോഹരമായി കാലിഗ്രഫിയിൽ സ്വന്തം കൈപ്പടയില്‍ എഴുതി വിസ്മയം തീർത്തിരിക്കുകയാണ് കോഡൂർ വലിയാട് സ്വദേശിനിയായ ഹാജറ.അറബിക് കാലിഗ്രഫിയിൽ പുതുപാതകൾ തേടി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ കുടുംബിനി. ഇങ്ങനെയൊരു സ്വപ്ന നേട്ടം...