കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മന്ത്രിയുടെ വാഹനം വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്.
മതിലകം - പാപ്പിനിവട്ടം ബാങ്ക് ബ്രാഞ്ച് മാനേജർ പമ്പിനെഴുത്ത് ഗഫൂറിന്റെയും, ജില്ലാ പഞ്ചായത്തു മെമ്പർ അഫ്സ ഗഫൂറിന്റെയും മകനാണ് യുവ ഡോക്ടർ അജ്മൽ (27).
കാറിലുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.