പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്
സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.
ഇറാന് നാവികസേനയും റെവല്യൂഷനറി ഗാര്‍ഡും ചേര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തത്.
ഏദന്‍ കടലിടുക്കില്‍ നിന്ന് 100 മൈല്‍ അകലത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഈഗിള്‍ ബള്‍ക്ക് ഷിപ്പിങ് അറിയിച്ചു.