kerala3 years ago
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണ് യുവാവ് മരിച്ചു
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണ് യുവാവ് മരിച്ചു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ല നബീസു ദമ്പതികളുടെ മകന് മൊയ്തീന് (24) ആണ് മരിച്ചത്. ഇയാളെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി...