മൂന്നേകാല്‍ ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി തീരുമാനം
2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി.
തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു.