kerala3 weeks ago
ചെര്‍പ്പുളശ്ശേരിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; നാട്ടുകാര്‍ ഇടപ്പെട്ട് നീക്കം ചെയ്തു
നെല്ലായ പട്ടിശ്ശേരി ചെരലില് രണ്ട് ഭാഗങ്ങളിലായി തള്ളിയ നിലയില്‍ കണ്ടെത്തിയ ബയോമെഡിക്കല്‍ ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.