kerala3 years ago
ഊഞ്ഞാലില്‍ നിന്നും വീണ് കുരുന്നിന് ദാരുണാന്ത്യം
ഊഞ്ഞാലില്‍ നിന്നും വീണ് 5വയസ്സുകാരന് ദാരുണാന്ത്യം. മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന് നിഹാലാണ് മരണപ്പെട്ടത്. കൊടുവള്ളി കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലില്‍ നിന്ന് വീണാണ് ദുരന്തം സംഭവിച്ചത്. കല്യാണ പരിപാടിയില്‍ പങ്കെടുക്കവേ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത്...