Culture8 years ago
ചിലിയെ ഗോളില്‍ മുക്കുമ്പോള്‍ നെയ്മര്‍ വിളിച്ചത് മെസ്സിയെയോ?
റഷ്യയിലേക്ക്ുള്ള ലോകകപ്പിന് കളിക്കാനുള്ള അര്‍ജന്റീനയുടെ സാധ്യതക്ക് നിഴല്‍ വീണിരിക്കെ ബ്രസീല്‍ ചിലി യോഗ്യത മത്സരത്തില്‍ ബ്രസീലിന്റെ ജയം അര്‍ജന്റീനക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ചിലി പോസ്റ്റിലേക്ക് ബ്രസീല്‍ തുരതുര ഗോള്‍ നിറക്കെ മഞ്ഞപ്പടയുടെ സൂപ്പര്‍താരവും മെസ്സിയുടെ...